കണ്ണൂരിലെ ലോട്ടറി ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ധനമന്ത്രി

02.08 PM 07/11/2016
thomasisacpnk_02011016
തിരുവനന്തപുരം: കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാജ ലോട്ടറി ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനേത്തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.