കണ്ണൂരിൽ ബോംബ്​ പൊട്ടി ബി.ജെ.പി ​പ്രവർത്തകൻ മരിച്ചു

10:17 am 21/08/2016
download (6)
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്​ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ കോട്ടയം പൊയിൽ കോലക്കാവിൽ ദീക്ഷിത്(26) ആ ണ് മരിച്ചത്. ബോംബ്​ നിർമാണത്തിനിടെ​ സ്​​േഫാടനം നടന്നതായാണ്​​ സംശയിക്കുന്നത്​. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.