കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സീസ് മാര്‍പാപ്പ

08:28 am 19/11/2016
Newsimg1_16328033
സ്റ്റോക്ക്‌ഹോം:കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സീസ് മാര്‍പാപ്പ. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവുമില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക…