കനത്ത മഴ: വയനാട്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി

11:38 AM 28/06/2016
images
കൽപറ്റ: വയനാട്ടിൽ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.