കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു

12:06am 27/7/2016
download (6)
കോട്ടയം: രജനീകാന്ത് ചിത്രം കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്താണ് സിഡികള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശി ഷാമോനെ പോലീസ് അറസ്റ്റ് ചെയ്തു.