കരിങ്കുന്നം പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി

07:39 pm 5/11/2016

Newsimg1_28911452
കരിങ്കുന്നം: പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേല്‍ (നീണ്ടൂര്‍) ആണ് ഭാര്യ. മക്കള്‍: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസ്സി, ജാന്‍സി, ജെനറ്റ് പയസ് (ചിക്കാഗോ), ജാസ്സന്‍, ജെയ്‌മോള്‍.

മരുമക്കള്‍: വിനി കണിയാലില്‍ (ഡാളസ്), സ്റ്റീഫന്‍ കുന്നുംകുഴയ്ക്കല്‍, ലിയോപോപ്പ്, പയസ്സ് ഒറ്റപ്ലാക്കല്‍ (ചിക്കാഗോ), ഡെയ്‌സി മുപ്രാപ്പള്ളില്‍, റെന്നി ചെറുശ്ശേരില്‍.

സംസ്കാരം നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കരിങ്കുന്നെ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍