കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ് പ്രവാസി ചാനലില്‍ ഞായറാഴ്ച

09:57 am 27/10/2016

ജോജോ കോട്ടൂര്‍

Newsimg1_53957816
ഫിലാഡല്‍ഫിയ: ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത “കല’ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 30-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവാസി ചാനല്‍ സംപ്രേഷണം ചെയ്യുന്നതാണ്. സന്ദര്‍ശിക്കുക: pravasichannel.com