കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​ .ഐ ഉദ്യോഗസ്​ഥരെ സി.ബി .ഐഅറസ്​റ്റ്​ ചെയ്​തു

07:17 pm 17/12/2016

download (1)

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​.ഐ ഉദ്യോഗസ്​ഥരെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​.

കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.​െഎ ഉദ്യോഗസ്​ഥനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.