കാട് പൂക്കുന്ന നേരം’ ചിത്രീകരണം പുരോഗമിക്കുന്നു

12:20pm
24/2/2016
download (5)

വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട് പൂക്കുന്ന നേരം’ ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, പ്രകാശ് ബാരെ, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് നിര്‍മിച്ച സോഫിയ പോളാണ് നിര്‍മാതാവ്.