കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍

09.36 AM 05-09-2016
hqdefault
കോട്ടയം: മുണ്ടക്കയത്ത് ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി പോലീസ് പറഞ്ഞു.