കാരിച്ചാല്‍ ജലരാജാക്കന്‍മാര്‍

05:58 AM 13/8/2016
download

ആലപ്പുഴ: 64-ാ നെഹ്‌റുട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാല്‍ തുഴഞ്ഞത്. കാരിച്ചാലിനെ കൂടാതെ ഗബ്രിയേല്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.