കാഷ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

11:45am 26/7/2016
images (4)
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നൗഗം സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വെടിവച്ചു കൊന്നു. ഒരു ഭീകരനെ പിടികൂടി. ഇവര്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നാണ് റിപ്പോര്‍ട്ട്.

ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ പ്രദേശത്തു തുടരുന്നുണ്ട്. ടലല