കാഷ്മീരില്‍ വെടിവയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

08:30 am 13/8/2016
download (2)
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ അജ്ഞാതന്റെ വെടിവയ്പില്‍ പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച താഴ്‌വരയിലെ തെക്കന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ കുല്‍ഗാമിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.