കിളിമാനൂരിൽ കാറുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

09:59 AM 27/08/2016
images (3)
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് ​മണലേറ്റുപച്ചയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക്​ പരിക്കേറ്റു. അടൂർ സ്വദേശി ഗോപാലകൃഷ്​ണൻ നായർ(68) ആണ്​ മരിച്ചത്​. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.