കിർഗിസ്താനിലെ ചൈനീസ് എംബസിയിൽ സ്ഫോടനം; ഒരു മരണം

03:05 pm 30/08/2016
images (10)
ബിഷേക്: കിർഗിസ്താനിലെ ചൈനീസ് എംബസിക്കടുത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കാറിന്‍റെ ഡ്രൈവറാണ് മരിച്ചതെന്ന് ഹെൽത്ത്കെയർ മന്ത്രാലയം അറിയിച്ചു.