കീപ്പനശ്ശേരില്‍ കെ.കെ.ഏബ്രഹാം നിര്യാതനായി

07:45 am 14/9/2016

Newsimg1_39901226
പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കെ.കെ.ഏബ്രഹാം (ആദായി മാസ്റ്റര്‍- 80) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു.

ഭാര്യ: മൂവാറ്റുപുഴ വാണുകുഴിയില്‍ റേച്ചല്‍. മക്കള്‍: മിനി (യു.കെ), അനി (ആന്ധ്ര), ലീന (മലപ്പുറം), സുമി (ഊന്നുകല്‍). മരുമക്കള്‍: ആന്ധ്ര ഉള്ളാജി രമേഷ്, മുള്ളിരിങ്ങാട്ട് ചക്കാലയ്ക്കല്‍ സാജു, ഉപ്പുകുളം മാറാച്ചേരില്‍ ലൈജു, കൊല്ലം പൂവടിയില്‍ പരേതനായ സാബു.

സഹോദരങ്ങള്‍: കെ.കെ. മേരി, കെ.കെ. ജോസഫ്, അക്കാമ്മ കുര്യാക്കോസ്, ടോമി കുര്യാക്കോസ്, ലൗലി കുര്യാക്കോസ്, ലാലു കുര്യാക്കോസ്, പരേതനായ കെ.കെ. വര്‍ക്കി.

വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.