കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു.

01:16 pm 18/10/2016
download (12)
കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു. സൂര്യയുടെ ആക്ഷന്‍ ത്രില്ലറായ താന സേര്‍ന്ത കൂട്ടം എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് യനായികയാകുന്നത്. ഇതാദ്യമായാണ് കീര്‍ത്തി സൂര്യയുടെ നായികയാകുന്നത്.
വിഗ്നേണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്യും. അതേസമയം ശിവകാര്‍ത്തികേയനുമായി കീര്‍ത്തി ഒന്നിച്ച റെമോ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. വിജയ്‍യുടെ ഭൈരവായിലും നേനു ലോക്കലിലുമാണ് കീര്‍ത്തി ഇപ്പോള്‍‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.