കുര്യാക്കോസ് എന്‍. ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി

09:27 am 9/11/2016

Newsimg1_28865366
ഡാളസ്: തിരുവല്ല മേല്‍പ്പാടം നാല്‍പ്പത്തഞ്ചില്‍ കുര്യാക്കോസ് എന്‍ ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി.

ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നവംബര്‍ ഒമ്പതിനു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു. സംസ്കാരം മേല്‍പാടം സെന്റ് കുര്യാക്കോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 13-നു ഞായറാഴ്ച നടക്കും.

ഭാര്യ: മാന്നാര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി. മക്കള്‍: മാത്യു കുര്യാക്കോസ്, പരേതനായ നിജോ കുര്യാക്കോസ്.