കുവൈത്തില്‍ തീപ്പിടിത്തം; പാക് കുടുംബത്തിലെ 10 പേര്‍ മരിച്ചു

09:50am 01/07/2016
images (2)
കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ഫര്‍വാനിയയിലെ വില്ലയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയുണ്ടയ തീപിടിത്തത്തില്‍ പാകിസ്താന്‍ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള അംഗങ്ങളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.