കെപിഎസി ലളിത നായികയാകുന്ന ദേവയാനം

02:10 pm 20/9/2016
images (1)
കെപിഎസി ലളിത നായികയായി ഒരു സിനിമ ഒരുങ്ങുന്നു. ദേവയാനം എന്നാണ് ചിത്രത്തിന്റെ പേര്. കാശിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

സുകേഷ് റോയിയാണ് ചിത്രം കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും അഡ്വ സി ആര്‍ അജയകുമാര്‍ എഴുതിയിരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ചന്തു മിത്രയാണ്. രാജീവ് ആലുങ്കലാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.