കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു.

09:06 am 17/12/2016
images

കൊൽക്കത്ത: കൊൽക്കത്തിയിലെ ചേരി പ്രദേശത്ത്​ ഉണ്ടായ തീപിടുത്തത്തിൽ രണ്ട്​ പേർ മരിച്ചു. പതിപുകുർ മേഖലയിലാണ്​ തീപിടുത്തമുണ്ടായത്​. സിലിണ്ടർ പൊ​ട്ടി​െതറിച്ചതാണ്​​ തീപിടിത്തത്തിലേക്ക്​ നയിച്ചത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല