കെ.എം മാണിയെ പിന്തുണച്ച് ഒ.രാജഗോപാല്‍

12:12PM 8/8/2016

download (6)

തിരുവനന്തപുരം: പ്രശ്‌നാധിഷ്ഠിത നിലപാട് എടുക്കുമെന്ന കെ.എം.മാണിയുടെ നിലപാട് നല്ലതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. പ്രശ്‌നാധിഷ്ഠിത നിലപാട് തന്നെയാണ് ബിജെപിയുടേയും. ഒരു പാര്‍ട്ടിയോടും ബിജെപിക്ക് തൊട്ടു കൂടായ്മയില്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.