കെ.എം.മാണി യുഡിഎഫ് വിടില്ലെന്ന് സുധീരന്‍

11:10am 31/7/2016
19TV_P1_PROMO_SUDHE_955907f
തിരുവനന്തപുരം: കെ.എം. മാണി യുഡിഎഫ് വിടുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഉമ്മന്‍ ചാണ്ടി മാണിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.