കെ.എക്‌സ്. എഡ്വേര്‍ഡ് ഷിക്കാഗോയില്‍ നിര്യാതനായി

08:19am 02/7/2016
Newsimg1_50580715
ഷിക്കാഗോ: നസ്രത്ത് കൈനിക്കാട്ട് കെ.എക്‌സ്. എഡ്വേര്‍ഡ് (67) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഷിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍.

കൊച്ചിന്‍ കോറസിന്റെ സ്ഥാപകരില്‍ ഒരാളാണ്. നേവി ബാന്റിലും, കലാഭവന്‍ ഓക്കസ്ട്ര കണ്ടക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ആന്‍സമ്മ. മക്കള്‍: സച്ചിന്‍, പ്രിന്‍സ്, സ്റ്റാന്റണ്‍. മരുമകള്‍: ദീപ്­തി