കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്

01:11pm 08/07/2016
download (1)
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ കടഭാരം കുറക്കാൻ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എൻ.ജി ബസുകൾ നിരത്തിലിറക്കാൻ സർക്കാർ ധനസഹായം നൽകും. ഇതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെൻഷൻ മുടങ്ങാതെ നൽകാൻ നടപടി സ്വീകരിക്കും.