കെ.എ ദാമോദരന്‍ ഡാളസില്‍ നിര്യാതനായി

08:45 am 23/9/2016

– പി.പി. ചെറിയാന്‍
Newsimg1_48136754
ഡാളസ്: ഡാളസില്‍ സാംസ്കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.എ. ദാമോദരന്‍ (80) നിര്യാതനായി. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ജയദാമോദരന്‍.

മെമ്മോറിയല്‍ സര്‍വീസ്: സെപ്റ്റംബര്‍ 24-നു വൈകിട്ട് 2.30 മുതല്‍. സ്ഥലം: Hughes Crown Hill Funeral Home 9700 Webb Chapel Road, Dallas, Texas 75220
ക്രിമേഷന്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകിട്ട് 3.30-ന്.

ദാമോദരന്‍ ചേട്ടന്റെ ദേഹവിയോഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.