കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) നാല്‍പ്പതാം ചരമദിനം ആചരിച്ചു

11:45AM 20/10/2016

Newsimg1_81256209
പോത്താനിക്കാട്: പരേതനായ കെ.കെ. ഏബ്രഹാം കീപ്പനശ്ശേരിലിന്റെ നാല്‍പ്പതാം ചരമദിനം ആചരിച്ചു. ഒക്‌ടോബര്‍ 20-നു വ്യാഴാഴ്ച രാവിലെ 8 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലും കുടുംബ കല്ലറയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും കുടുംബാംഗങ്ങളും, ബന്ധുക്കളും, സ്‌നേഹിതരുമായി ധാരാളം പേര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനകള്‍ക്കുശേഷം നടത്തപ്പെട്ട സല്‍ക്കാരങ്ങളിലും എല്ലാവരും പങ്കുചേര്‍ന്നു.

വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌