കെ. കെ. വര്‍ഗീസ് നിര്യാതനായി –

07:30 pm 8/10/2016

ജീമോന്‍ റാന്നി
Newsimg1_90537106
ഹൂസ്റ്റണ്‍ : ഓമല്ലൂര്‍ കടുവിനാല്‍ വീട്ടില്‍ കെ. കെ. വര്‍ഗീസ് (ബേബിക്കുട്ടി –78) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 9 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് താഴെ വെട്ടിപ്രം വേലൂര്‍ കുടുംബാംഗമാണ്.

മക്കള്‍ : ഓമന ജോസ് (ദുബായ്), അമ്മിണി ബാബു (വടശേരിക്കര), കുഞ്ഞുമോള്‍ സബാന്‍ (ഹൂസ്റ്റണ്‍), സുജ സജി (മസ്ക്കത്ത്). മരുമക്കള്‍ : ജോസ് (ദുബായ്), ബാബു(ദുബായ്), സജി(മസ്ക്കറ്റ്), സബാന്‍ സാം (ഹൂസ്റ്റണ്‍). കൊച്ചു മക്കള്‍ : ജീനാ, ജെനി, ബിപിന്‍, ബിന്‍സി, ജാക്ക്, ജെഫ്‌റി, അഷിഷാ, അക്‌സാ, ജോയന്നാ, ജോഷ്വാ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 91 920 709 1826( സജിമോന്‍– ഇന്ത്യ)