കെ. ദാക്ഷായണി നിര്യാതയായി

08:46am 09/7/2106

Newsimg1_26045576
കരുനാഗപ്പള്ളി : അമേരിക്കയിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തകനായ അനിഗോപാല കൃഷ്­ണന്റെ മാതാവും, പടനായര്‍ കുളങ്ങര വടക്ക് ആസാദ്‌നഗര്‍ 21 പുളിഞ്ചിമൂട്ടില്‍കിഴക്കതില്‍ പരേതനായ ടി. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ കെ. ദാക്ഷായണി (70) വെസ്റ്റ്ഇന്‍ഡീസ് സെന്റ് ലൂസിയയില്‍ ജൂലൈ 6 ബുധനാഴ്ച നിര്യാതയായി. സഞ്ചയനം ജൂലൈ ശനിയാഴ്ച രാവിലെ 8 മണിക്ക്.

മക്കള്‍: അനിഗോപാലകൃഷ്ണന്‍ (ഡാലസ് ,യുഎസ്), ലിബിഗോപാലകൃഷ്ണന്‍ (വാണിജ്യനികുതിവകുപ്പ്), സിബിഗോപാലകൃഷ്ണന്‍ (സെന്റ് ലൂസിയ, വെസ്റ്റ്ഇന്‍ഡീസ്), സിലിഗോപാലകൃഷ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). മരുമക്കള്‍ : ഡോ. വി.ബി. ബൃന്ദ (ഡാലസ്, യുഎസ്), വീണപ്രിയ (എല്‍.ഐ.സി), ഡോ. ആര്‍.ആര്‍. രജനി (സെന്റ് ലൂസിയ, വെസ്റ്റ്ഇന്‍ഡീസ്), എസ്. രമ്യ (സതേണ്‍ റെയില്‍വേ).

വിവരങ്ങള്‍ക്ക് ഫോണ്‍ : +91 9447 332993.