കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

02.23 AM 04-09-2016
barbu_0309മുന്‍മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ബാബുവിന്റെ മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളും പോലീസ് പരിശോധിക്കും. ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്റെ പക്കല്‍നിന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90ല്‍ അധികം വസ്തുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്