08:37pm 6/6/2016
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: പത്തനംതിട്ട കാവുങ്കല്‍ വീട്ടില്‍ കെ.വി.കുര്യന്‍(ജോയി, 76 വയസ്) നിര്യാതനായി. കൊറ്റന്‍ക്കുട്ടി കാവുങ്കല്‍ കുടുംബാംഗമാണ് പരേതന്‍.
ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ 10ന് വെള്ളിയാഴ്ച രാവിലെ 11.30ന് പാടിമണ്‍ പരയ്ക്കത്താനം സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുക.
പരേതന്റെ ഭാര്യ അന്നമ്മ കുര്യന്‍ പാടിമണ്‍ മടത്തുംകുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: റെജി വി.കുര്യന്‍ (പ്രേക്ഷിതാ മിഷന്‍, ഹൂസ്റ്റണ്‍), റെനി, റീന.
മരുമക്കള്‍: മിനി ലൂക്ക് റെജി(ഹൂസ്റ്റണ്‍), കെ.എസ്. സാംകുട്ടി.
കൊച്ചുമക്കള്‍: സെറിക്ക്, ഡേവ്, ഡോനിറ്റ, ഡാനി സാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495204449(റെജി, ഇന്ത്യാ).