കേന്ദ്രസർവകലാശാല ഹോസ്​റ്റൽ കെട്ടിടത്തിന്​ മുകളിൽ കയറി ആത്​മഹത്യ ചെയ്യുമെന്ന്​ ഭീഷണി.

09:22 am 6/10/2016
download (12)

കാസർകോട്​: കാസർകോട്​ പെരിയയിലെ കേന്ദ്രസർവകലാശാല ഹോസ്​റ്റൽ കെട്ടിടത്തിന്​ മുകളിൽ കയറി ആത്​മഹത്യ ചെയ്യുമെന്ന്​ ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ്​​ ആത്​മഹത്യ ഭീഷണി മുഴക്കിയത്​. സർവകലാശാലയുടെ വികസനത്തിനായി സ്​ഥലം വിട്ട്​ കൊടുത്തവരാണ്​ ഇവർ. സ്​ഥലം വിട്ട്​ കൊടുക്കു​േമ്പാൾ വാഗ്​ദാനം ചെയ്​ത ജോലിയും അടിസ്​ഥാന സൗകര്യങ്ങളും നൽകി ഇല്ലെന്നാരോപിച്ചാണ്​ പ്രതിഷേധം.