കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ 2016-ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു

11:41pm 24/5/2016

Newsimg1_95771231
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ 2016-ലെ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു.

റവ.ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), റവ. സാം മാത്യു (വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി), ശ്രീമതി ജിജി മാത്യു (ട്രഷറര്‍), തോമസ് ജോണ്‍ (ക്വയര്‍ കോര്‍ഡിനേറ്റര്‍), അലീഷാ ജോണ്‍സണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

കമ്മിറ്റി മെമ്പേഴ്‌സ് ആയി റവ.ഫാ. വി.എം. തോമസ്, റവ.ഡോ. ജോര്‍ജ് ജോസഫ്, റവ. നൈനാന്‍ ജേക്കബ്, റവ. അലക്‌സ് കെ. ചാക്കോ, റവ.ഫാ. ജോസി ഇടശേരില്‍, റവ.ഫാ.ഡോ. രഞ്ജന്‍ മാത്യു, ഷാജി രാമപുരം, ജെറിന്‍ സാജുമോന്‍, മാത്യു വി. ഏബ്രഹാം, ശ്രീമതി സുശീല തോമസ്, ജോണ്‍ വര്‍ഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസില്‍ ചെറിയാന്‍, നിബു തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നു പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേല്‍ ആവശ്യപ്പെട്ടു.

Kerala Ecumenical Christian Fellowship- Dallas- 2016
Executive Committee Members Telephone Directory

1. President: Rev. Fr. Raju M. Daniel- St. Mary’s Orthodox Valiyapally
(214) 476-6584 (M) 972- 303-1449 (R) frdanielraju@yahoo.com
2. Vice- President Rev. Sam Mathew- The Mar Thoma Church of Dallas- Carrollton
(214) 493-7024 (M) (972) 394-7919 sammathew3404@gmail.com
3. General Secretary Mr. Alex Alexander- St. Gregorios Orthodox Church- Garland
(214) 289-9192 (C) (972) 303-0745 (R) alexrealtor@hotmail.com
4. Treasurer Mrs. Jiji Thomas Mathew- St. Mary’s Orthodox Valiyapally
(469) 583-1399 (C) jijithom13@gmail.com
5. Choir Coordinator Mr. Thomas John- St. Paul’s Mar Thoma Church- Mesquite
(972) 897-4706 sush75149@yahoo.com
6. Youth Coordinator Ms. Alisha Johnson- St. Mary’s Orthodox Valiyapally
(469) 441-4762 alisha.johnson.143@gmail.com
Committee Members:
7. Very Rev. V. M. Thomas St. Mary’s Malankara Jacobite Syrian Church- Carrollton
(972) 983- 4956 (C) (214) 488-7987 frvmthomas@gmail.com
8. Rev. Dr. George Joseph Holy Trinity CSI Church- Dallas
(214) 682-1023 (C) 1georgej@gmail.com
9. Rev. Ninan Jacob CSI Congregation of Dallas- Garland
(214) 470-0897 (C) (972) 757-8285 revninanjacob@gmail.com
10. Rev. Alex K. Chacko Schion Mar Thoma Church- Plano
(972) 423-4886 (H) (469) 274-2683 rev.kcalex@gmail.com
11. Rev. Fr. Joshi (George) Elambasserril St. Thomas the Apostle Catholic Church- Garland
(248) 794-4343 (C) (972) 303-7063 gelambasseril@gmail.com
12. Rev. Fr. Dr. Ranjan Mathew St. Ignatious Jacobite Syrian Cathedral- Carrollton
(469) 585-5393 (C) renjmat@gmail.com (KECF Clergy Secretary)
13. Mr. Shaji Ramapuram The Mar Thoma Church of Dallas- Carrollton
(972) 261- 4221 (C) shajiramapuram@gmail.com
14. Mr. Jeryl Sajumon St. Mary’s Jacobite Syrian Church- Carrollton
(469) 237-5683 jerylsaju@gmail.com
15. Mr. Mathew P. Abraham Schion Mar Thoma Church- Plano
(972) 644-5022 mathewpabraham@sbcglobal.net
16. Mrs. Sushila Thomas St. Paul’s Mar Thoma Church- Mesquite
(972) 897-4706 sush75149@yahoo.com
17. Mr. John Varghese CSI Congregation of Dallas- Garland
(469) 569-5493 american_builders@yahoo.com
18. Babu C. Mathew St. Ignatious Jacobite Syrian Cathedral- Carrollton
(469) 463-8329 (C) babucmathew@hotmail.com
19. Soney Jacob St. Ignatious Jacobite Syrian Cathedral- Carrollton
(469) 767-3434 soneyjacob7@gmail.com
20. Cecil Cherian Mar Thoma Church of Dallas- Farmers Branch
(214) 235-1624 cecilmerry@msn.com
21. Nibu K. Thomas The Mar Thoma Church of Dallas- Carrollton
(972) 365-2316 thomasnibu@gmail.com

Back