കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ

09:30am 15/3/2016

ജോയിച്ചന്‍ പുതുക്കുളം
chemberofcommerce_pic
പ്രവാസി മലയാളികളുടേയും, നാ’ില്‍ തിരികെയെത്തിയ പ്രവാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുതിനായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മിറ്റിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെ് ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് വിലയിരുത്തി.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ ഗണ്യമായ സംഭാവന ഉണ്ടെിരിക്കെ മാറിമാറി വരു സര്‍ക്കാരുകള്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ വിജയപരാജയങ്ങള്‍ക്കപ്പുറം പ്രവാസികളുടെ ശബ്ദം മുഖ്യധാരയിലേക്ക് കൊണ്ടുവരുതിന് ഇത്തരം ധീരമായ ശ്രമങ്ങള്‍ക്ക് കഴിയുമെും അതിന് ഇന്തോ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സമ്പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുുവെ് ചേംബറിന്റെ എക്‌സിക്യുട്ടീവിനു വേണ്ടി പ്രസിഡന്റ് മാധവന്‍ ബി. നായരും, ജനറല്‍ സെക്രട്ടറി ജോയ് ഇ’നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.