കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതി

01:44 PM 21/06/2016
download (4)
നെടുമ്പാശ്ശേരി: ആലുവ കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് ആലുവ സി.ഐ ടി.ബി. വിജയന്‍ മാധ്യമത്തോട് പറഞ്ഞു.