കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു.

01:47 pm 22/10/2016
images (9)

വടക്കാഞ്ചേരി: ഉത്രാളിക്കാവ്​ ക്ഷേത്രത്തിന്​ സമീപം ​കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു.

പാമ്പാ​ടി നെഹ്​റു സ്വാശ്രയ കോളജിലെ ബസ്​ ആണ്​ അപകടത്തിൽ പെട്ടത്​. ഇന്ന്​ രാവിലെ 8 മണിക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക്​​ ​പോവുകയായിരുന്ന മെറ്റിൽ കയറ്റിവന്ന ലോറി നി​യന്ത്രണംവിട്ട്​ ബസിൽ ഇടിക്കുകയായിരുന്നു.