04:28 PM 30/05/2016
മൂവാറ്റുപുഴ: സംരക്ഷണ ഭിത്തി സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂവാറ്റുപുഴ ആര്.ഡി.ഒ അറസ്റ്റില്‍. മൂവാറ്റുപുഴ വാഴക്കുളം വേങ്ങച്ചുവട് സ്വദേശിയായ മാത്യൂ ഡാനിയേലില്‍ നിന്നും സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.