കൊമ്പന്‍ താരു (80) നിര്യാതനായി

10:28am 15/7/2016

Newsimg1_25415015
കണ്ണൂര്‍ : വയത്തൂര്‍ യുപി സ്കൂള്‍ പ്രധാനാധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൊമ്പന്‍ താരു (80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിക്ക്. ഭാര്യ: പരേതയായ കൊട്ടുകാപ്പള്ളി എല്‍സമ്മ (റിട്ട. അധ്യാപിക).

മക്കള്‍: നിഷ് (കേരള ഗ്രാമീണ്‍ ബാങ്ക്, പയ്യാവൂര്‍), മനോജ് (ഡെറാഡൂണ്‍), ജോസ് (അധ്യാപകന്‍, തില്ലങ്കേരി എച്ച്എസ്എസ്) ആശ ചുങ്കത്ത് (ഗ്ലെന്‍വ്യൂ, ചിക്കാഗോ). മരുമക്കള്‍: മാത്യു (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), ജിന്‍സി(ഡെറാഡൂണ്‍), സീമ (അധ്യാപിക, പൈസക്കരി എച്ച്എസ്എസ്), ജിതേഷ് ചുങ്കത്ത് (ഗ്ലെന്‍വ്യൂ, ചിക്കാഗോ), പരേതനായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് തോമസ് കരിയംപു­ഴ.