കോഴിക്കോട്ട് സൂര്യാതപമേറ്റ് രണ്ട് മരണം

06:45PM 30/04/2016
summer-background-magnificent-sun-burst-lens-flare-hot-space-your-message-36693269
കോഴിക്കോട്: ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ട് മരണം. മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാദി കോളനിയില്‍ ചെറിയ രാമന്‍ (52) പയ്യോളി കോയ്ച്ചാല്‍ സ്വദേശി ദാമോദരന്‍(50) എന്നിവരാണ്? മരിച്ചത് പുഴയോരത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ദാമാദോരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.