കോഴിക്കോട് ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

02:12pm 10/7/2016
download (8)

കോഴിക്കോട്: കോഴിക്കോട് അരീക്കോട് ഉണ്ടായ ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.