കോഴിക്കോട് വാഹനാപകടം: രണ്ട് മരണം

09:01am 3/4/2016
download

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ ബൈക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി അതുല്‍ രാജാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.