ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ അന്തരിച്ചു.

11:00 am 26/11/2016
images (8)
ഹവാന :ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോ (90) അന്തരിച്ചു. ആറുവട്ടം ക്യൂബയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും അധികം കാലം രാഷ്ട്ര തലവനായ കാസ്ട്രോ നേതൃത്വ സ്ഥാനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന വ്യക്തിയായിരുന്ന. വിപ്ലവങ്ങളിലൂടെ മാറ്റങ്ങളെ സൃഷ്ടിച്ചു അദ്ദേഹം 2006 മുതൽ രോഗബാധിതന്നെ തുടർന്ന കിടക്കയിൽ കൂട്ടുപിടിച്ചു.പിന്നീട് പല മാധ്യമങ്ങൾ വഴിയും അദ്ദേഹം മരിച്ചു എന്ന വാർത്ത ഉയർന്ന വന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വിപ്ലവകാരിയാണ് അദ്ദേഹം.