ക്രിസ്തീയ ഗാനസന്ധ്യ ന്യുയോര്‍ക്കില്‍ .

08:37 pm 22/10/2016

നിബു വെള്ളവന്താനം
Newsimg1_31273865Newsimg1_31273865
ന്യുയോര്‍ക്ക്: ലിവിങ്ങ് സ്‌റ്റോണ്‍ ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 6 ന് ഞായറാഴ്ച വൈകിട്ട് 6.30 നു ലെവി ടൗണ്‍ ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ (100 Periwinkle Road, Levittown, NY 11756) ക്രിസ്തീയ ഗാനസന്ധ്യ നടക്കും. പ്രമൂഖ ഗായകനും സംഗീത സംവിധായകനുമായ സാംസണ്‍ കോട്ടൂര്‍ വിവിധ ഭാഷകളില്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മി അഗസ്റ്റിന്‍ : 646 331 8559