ക്ലാഷിന് സുവർണ ചകോരം .

07:25 pm 16/12/2016
film-festival-350-x-225_031115054449
തിരുവനന്തപുരം: ​കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇൗജിപ്​ഷ്യൻ ചിത്രമായ ക്ലാഷിന്. വിധു വിൻസെ​ൻറി​ന്​​ മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും ലഭിച്ചു​.

മികച്ച മലയാള ചി​ത്രത്തിനുള്ള ഫിപ്രസി പുരസ്​കാരവും വിധുവിൻസെൻറി​​െൻറ മാൻഹോളിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്​പാക്​ പുരസ്​കാരം കമ്മട്ടിപ്പാടത്തിനാണ്​. മികച്ച ഏഷ്യൻ ​ചി​ത്രത്തിനുള്ള പുരസ്​കാരം കോൾഡ്​ ഒാഫ്​ കാലണ്ടർ നേടി.