ഖത്തര്‍ മദ്രസ്സയിലെ അധ്യാപകരെ ആദരിച്ചു

09:17am 20/5/2016
1463651195_1463651195_madrasa
ദോഹ : വിശിഷ്ട സേവനത്തിന് വക്‌റ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയിലെ ഏതാനും അധ്യാപകരെ ആദരിച്ചു. വര്‍ഷങ്ങളായി പ്രൈമറി ഫൈനല് ബാച്ചിന് കാര്യക്ഷമമായി നേതൃത്വം നല്കുന്ന അബ്ദുല്, വി പി മുഹമ്മദ് ഷരീഫ് ,പി അബ്ദുല്ല ,എന്നിവരെയും കുറ്റമറ്റ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നല്കുന്ന പരീക്ഷാ കണ്ട്രോളര്‍ പി വിനിസാര്‍ എന്നിവരെയുമാണ് ആദരിച്ചത് ശാന്തിനികേതന്ഇന്ത്യന് ഉപഹാരങ്ങല് ഇന്ത്യന് ഇസ്ലാമിക്അസോസിയേഷന് പ്രസിടന്ടു വി ഫൈസല് , വിദ്യാഭ്യാസ വിഭാഗം മേധാവി കെസി അബ്ദുല്ലത്തീഫ് എന്നിവര്‍ നല്കി.
പ്രധാനാധ്യാപകന് എം ടി ആദം അധ്യക്ഷത വഹിച്ചു. കെ ടി അബ്ദുല്ല അഹമദ് സ്വാഗതം പറഞ്ഞു.
മുഹമ്മദ് ഷഫീഖ് അറയ്ക്കല്‍