ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു.

10:20 am 20/12/2016
download (3)

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ നിവിന്‍ പോളി നായകനാവുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് നിര്‍മ്മാണം. ഗപ്പിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം. പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ ഗപ്പി.