ഗള്‍ഫില്‍ ബലി പെരുന്നാള്‍ 12ന്

09.53 AM 02-09-2016
download
ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുല്‍ഹജ് മാസപ്പിറവി ഗള്‍ഫ് നാടുകളില്‍ ദൃശ്യമാകാത്തതിനാലാണ് 12ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.