11:05am 9/5/2016
മുഹമ്മദ് ഷഫീക്ക് അറക്കല്‍
ദോഹ: ദോഹയിലെ പ്രശസ്ത ഗായകന്‍ റിയാസ് കരിയാടിന്റെ സഹോദരന്‍ നിസാര്‍ ചംബോളി( 34) സൗദിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു. മക്ക-മദീന ഹൈവേയില്‍ നിസാര്‍ ഓടിച്ചിരുന്ന വാഹനത്തില്‍ എതിരെവന്ന ട്രാക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.
പരേതനായ മോയ്തുവാണ് പിതാവ് .മാതാവ് സുലേഖ,സലീനയാണ് ഭാര്യമക്കള്‍ നിഹാദ്,നിഷവ.സഹോദരങ്ങള്‍ സജ്‌ന ,നഹീദ,മക്കയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.