11:31am 12/5/2016
– പി.പി.ചെറിയാന്
ഗാര്‍ലന്റ്: ഗാര്‍ലന്റ് പോലീസ് ഓഫീസര്‍ തസ്തികയിലേക്കു അപേക്ഷകള്‍ ക്ഷണിക്കുന്നു.
ജൂണ്‍ 10 വെള്ളി 5 വരെ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ജൂണ്‍ 25 ശനി രാവിലെ 8 മണിക്ക് എഴുത്തുപരീക്ഷ നടക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
go to Garland TX.Gov, Garland police.com
ഫോണില്‍ നേരിട്ടു ബന്ധപ്പെടേണ്ട നമ്പര്‍
ഓഫീസര്‍ ജോണ്‍സ് 972 487 7358
പോലീസ് ഓഫീസര്‍മാരായി നിയമനം ലഭിക്കുന്നവര്‍ക്ക് വാര്‍ഷീക ശമ്പളം 54 668 ഡോളറാണ്.
കുറഞ്ഞ യോഗ്യതകള്‍
18നും 44 നും ഇടയിലുള്ള അമേരിക്കന്‍ പൗരന്മാരും. ഹൈസ്ക്കൂള് ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇതു കൂടാതെ അറുപതു മണിക്കൂര്‍ കോളേജ് ക്രെഡിറ്റോ, 2 ജിപിഎ യോടു കൂടി അസ്സോസിയേറ്റ് ഡിഗ്രിയും ഉണ്ടായിരിക്കണം.
മസ്കിറ്റ്, ഗാര്‍ലന്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സേവനം അനുഷ്ഠിക്കുന്നു. യുവജനങ്ങള്‍ക്ക് ഇതു നല്ലൊരു തൊഴിലവസരമാണ്