ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍

09:12 am 01/11/2016

Newsimg1_48209178
ഫിലഡല്‍ഫിയ: ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 6.30-നു 20 ഈസ്റ്റ് ചര്‍ച്ച് റോഡിലുള്ള (20 E Church Rd, Elkins Park, PA 19027) ചര്‍ച്ച് ഹാളില്‍ നടക്കും. കേരളത്തില്‍ നിന്നും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനായ പാസ്റ്റര്‍ ടി.ഡി ബാബു ഈ ദിവസങ്ങളിലെ മീറ്റിംഗുകളില്‍ പ്രാസംഗീകനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസ് (215 939 7512), സെക്രട്ടറി ജോര്‍ജ് ഫിലിപ്പോസ് (215 510 1723), ട്രഷറര്‍ ജോര്‍ജ് സാമു (610 277 3803) എന്നിവരുമായി ബന്ധപ്പെടുക.